Question:

സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ കരസേന മേധാവി ആരായിരുന്നു ?

Aസ്റ്റീഫന്‍ ഹോപ്കാര്‍ലിന്‍

Bഎഡ്‌വേര്‍ഡ് പെറി

Cജെ.റ്റി.എസ്.ഹാള്‍

Dറോബർട്ട് ലോക്ക്ഹാർട്ട്

Answer:

D. റോബർട്ട് ലോക്ക്ഹാർട്ട്


Related Questions:

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യത്തിനു നൽകിയ പേര് ?

ഇന്ത്യയിലെ ആദ്യ ഓർഡിനൻസ് ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏതാണ് ?

ഇന്ത്യയിൽ ആദ്യമായി സൈന്യത്തിനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ കമ്പനി ?

ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?

കോവിഡിനെ നേരിടാൻ ഡി.ആർ.ഡി.ഓ വികസിപ്പിച്ച മരുന്ന് ?