Question:

ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?

Aബാബറും ഇബ്രാഹിം ലോധിയും

Bബാബറും സിക്കന്ദര്‍ ലോധിയും

Cമറാത്തികളും അഹമ്മദ് ഷാ അബ്ദാലിയും

Dഅക്ബറും ഹെമുവും

Answer:

A. ബാബറും ഇബ്രാഹിം ലോധിയും

Explanation:

The First Battle of Panipat was fought between the invading forces of Babur and the Lodi Empire, which took place on 21 April 1526 in North India. It marked the beginning of the Mughal Empire. This was one of the earliest battles involving gunpowderfirearms and field artillery.


Related Questions:

Which year is known as "Year of great divide“ related to population growth of India ?

സിന്ധു നദീതട സംസ്കാര കേന്ദ്രവും ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും  

  1. ഹാരപ്പ  - ദയാ റാം സാഹ്നി 
  2. മോഹൻജാദാരോ - R D ബാനർജി 
  3. റോപ്പർ - Y D ശർമ്മ 
  4. ബനവാലി - R S ബിഷ്ത്

ശരിയായ ജോഡി ഏതാണ് ? 

ബംഗാൾ വിഭജനം റദ്ദ് ചെയ്തത് :

1966 - ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാർ ഏത് ?

ബക്സർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ആയിരുന്നു  ഹെൻട്രി വാൻസിറ്റാർട്ട്. 

2.1765 ലെ അലഹബാദ് ഉടമ്പടിയിലാണ് ബക്‌സർ യുദ്ധം അവസാനിച്ചത്

3.അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.