Question:

ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?

Aവെല്ലസ്ലി പ്രഭു

Bജോൺ ഷോർ

Cകോൺവാലിസ്‌ പ്രഭു

Dവാറൻ ഹേസ്റ്റിംഗ്‌സ്

Answer:

D. വാറൻ ഹേസ്റ്റിംഗ്‌സ്

Explanation:

വാറൻ ഹേസ്റ്റിംഗിനെ ഇ൦പീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ച പാർലമെൻ്റ് അംഗമായിരുന്നു എഡ്മഡ് ബർക്ക്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മദ്രാസ് ഉടമ്പടിയോടെയാണ് ഒന്നാം മൈസൂർ യുദ്ധം അവസാനിച്ചത്.

2.ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ ഡൽഹൗസി പ്രഭു ആയിരുന്നു.

ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ ആര് ?

തെറ്റായ പ്രസ്താവന ഏത് ?

  1. ഇന്ത്യയിലെ ആധിപത്യത്തിനു വേണ്ടി ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിൽ ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ആണ് കർണാട്ടിക് യുദ്ധങ്ങൾ എന്ന് അറിയപ്പെട്ടത്
  2. 1746 മുതൽ 1763 വരെയാണ് കർണാട്ടിക് യുദ്ധങ്ങൾ നീണ്ടുനിന്നത്.

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 

മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ