Question:

കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു ?

Aകെ മാധവൻ നായർ

Bപട്ടം താണുപിള്ള

Cആർ ശങ്കർ

Dകെ.കെ വിശ്വനാഥൻ

Answer:

A. കെ മാധവൻ നായർ

Explanation:

മലബാർ കലാപം എന്ന കൃതി രചിച്ചത് - കെ മാധവൻ നായർ


Related Questions:

ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

' അക്കമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ആരാണ് ?

"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിൻ്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?

വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ?

ഈഴവ മെമ്മോറിയൽ ഹർജി ആർക്കാണ് സമർപ്പിച്ചത് ?