Question:

കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് ?

Aഇളയരാജ

Bഭാരതി ശിവജി

Cപത്മ സുബ്രഹ്മണ്യൻ

Dമൃണാളിനി സാരാഭായ്

Answer:

D. മൃണാളിനി സാരാഭായ്


Related Questions:

ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക്‌ ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച വർഷം ഏതാണ് ?

' അതാ അച്ഛൻ വരുന്നു ' എന്ന ചിത്രം വരച്ചത് ആരാണ് ?

യൂനസ്‌കോ കൂടിയാട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?

പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

' കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?