Question:

കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?

Aപത്മ രാമചന്ദ്രൻ

Bഫാത്തിമ ബീവി

Cനിവേദിത പി ഹരൻ

Dഅന്ന മൽഹോത്ര

Answer:

C. നിവേദിത പി ഹരൻ

Explanation:

കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി -പത്മ രാമചന്ദ്രൻ കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി - നിവേദിത പി ഹരൻ


Related Questions:

സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ച ആദ്യ ഇന്ത്യക്കാരൻ സത്യേന്ദനാഥാ ടാഗോർ ഏത് വർഷമായിരുന്നു ഈ പരീക്ഷയിൽ വിജയിച്ചത് ?

സ്കൂൾ അധ്യാപകർക്കു വിദ്യാർത്ഥികൾക്കുമായി ആശയവിനിമയം നടത്തി ക്ലാസ് എടുക്കാൻ കൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്ലാറ്റ്ഫോം ?

കേരളത്തിൽ എവിടെയാണ് Institute for Climate Change Studies സ്ഥിതി ചെയ്യുന്നത് ?

കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ?

സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തലവൻ ആരാണ് ?