Question:

IMF ന്റെ മാനേജിങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത ആര് ?

Aഗീത ഗോപിനാഥ്

Bക്രിസ്റ്റീന ലെഗാർദെ

Cക്രിസ്റ്റലിന ജോർജീവ

Dഅൻഷുള കാന്ത്

Answer:

B. ക്രിസ്റ്റീന ലെഗാർദെ


Related Questions:

യു.എന്‍ വുമണിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്?

ഐക്യരാഷ്ട്രസഭ ഏജൻസിയായ അന്തർദേശീയ തൊഴിലാളി സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?

 ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

2.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.

3.ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. 

4.യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു.

ആഗോളതലത്തിൽ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധസംഘട ഏത്?

ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?