Question:

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്?

Aസി.അച്യുതമേനോന്‍

Bകെ.പി. ഗോപാലന്‍

Cവി.ആര്‍.കൃഷ്ണയ്യര്‍

Dഡോ.എ.ആര്‍. മേനോന്‍

Answer:

D. ഡോ.എ.ആര്‍. മേനോന്‍

Explanation:

ഡോ. എ. ആർ. മേനോൻ കേരളത്തിന്റെ ആദ്യ ആരോഗ്യമന്ത്രി ഡോക്ടറായിരുന്നു. സംസ്ഥാന ചരിത്രത്തിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്ത ഏക ഡോക്ടർ.


Related Questions:

' ഡയസ്‌നോൺ നിയമം ' കൊണ്ടുവന്ന മുഖ്യമന്ത്രി ആരാണ് ?

കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ?

തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ച വ്യക്തി ആര് ?

15ാം കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ?

15ാം നിയമസഭയില്‍ സത്യപ്രതിജ്ഞ ക്രമകരമല്ലാത്തതിന് 2500 രൂപ പിഴ ലഭിച്ചത് ?