Question:

ബ്രിട്ടീഷുകാർക്ക് സൂറത്തിൽ വ്യാപാര സ്ഥാപനം തുടങ്ങാൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി ആരാണ് ?

Aഷാജഹാൻ

Bഅക്ബർ

Cജഹാംഗീർ

Dഔറംഗസീബ്

Answer:

C. ജഹാംഗീർ

Explanation:

1609-ൽ മുഗൾ ചക്രവർത്തി ജഹാംഗീർ പോർച്ചുഗീസുകാരുമായുള്ള വ്യാപാരത്തിൽ മടുത്ത് ഇംഗ്ലീഷുകാരെ സ്വാഗതം ചെയ്യുകയും സൂറത്തിൽ കമ്പനിക്ക് ഒരു പണ്ടികശാല പണിയാനുള്ള അനുവാദം നൽകുകയും ചെയ്തു.


Related Questions:

ആരുടെ കാലത്താണ് മുഗൾ സാമ്രാജ്യം വിസ്‌തൃതിയുടെ പാരമ്യത പ്രാപിച്ചത് ?

സതി നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?

ഖിൽജി രാജവംശ സ്ഥാപകൻ ആര് ?

അക്ബർ ചക്രവർത്തിയുടെ പിതാവ് ആര് ?

പേർഷ്യക്കാരുടെ പുതുവത്സര ആഘോഷമായ നവറോസ് നിർത്തലാക്കിയ ചക്രവർത്തി ?