Question:

കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കവി ആര്?

Aമേൽപ്ത്തൂർ നാരായണ ഭട്ടതിരി

Bതുഞ്ചത്തെഴുത്തച്ഛൻ

Cചെറുശ്ശേരി നമ്പൂതിരി

Dരാമപുരത്തുവാര്യർ

Answer:

B. തുഞ്ചത്തെഴുത്തച്ഛൻ

Explanation:

  • എഴുത്തച്ഛൻ - 'ആധുനിക മലയാള ഭാഷയുടെ പിതാവ് 'എന്ന് അറിയപ്പെടുന്നു .
  • ജന്മ സ്ഥലം -മലപ്പുറം ജില്ലയിലെ തിരൂർ .
  • മലയാളത്തിലെ ആദ്യ കിളിപ്പാട്ട് -അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് .
  • കൃതികൾ -മഹാഭാരതം കിളിപ്പാട്ട് ,ഹരിനാമകീർത്തനം ,ഇരുപത്തിനാലു വൃത്തം ,ദേവീമഹാത്മ്യം .
  • എഴുത്തച്ഛനെ വിഷയമാക്കി സി .രാധാകൃഷ്ണൻ എഴുതിയ ചരിത്രാഖ്യായിക -തീക്കടൽ കടഞ്ഞ് തിരുമധുരം .
  • രാമായണം കിളിപ്പാട്ട് രചിച്ചത് -കോട്ടയം കേരള വർമ്മ .
  • കുഞ്ചൻ നമ്പ്യാർ രചിച്ച കിളിപ്പാട്ട് -പഞ്ചതന്ത്രം .
  • കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് -എഴുത്തച്ഛൻ .
  • വള്ളത്തോൾ ആണ് 'പുതുമലയാണ്മതൻ മഹേശ്വരൻ 'എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത് .
  • പൂന്താനത്തിൻ്റെ  പ്രസിദ്ധകവിതകളായ ശ്രീകൃഷ്ണ കർണ്ണാമൃതവും ജ്ഞാനപ്പാനയും ഭക്തിയും തത്ത്വചിന്തയും ഇടകലർന്നവയാണ്

 


Related Questions:

"പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്‌നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ" എന്നത് ആരുടെ വരികളാണ് ?"

"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി?

"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ " എന്ന വരികൾ രചിച്ചതാര് ?