Question:

പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ലോക്‌സഭാ സ്‌പീക്കർ ആരായിരുന്നു ?

Aജി.എം.സി ബാലയോഗി

Bകെ.എസ് ഹെഗ്‌ഡെ

Cഎം.എ അയ്യങ്കാർ

Dജി.വി മാവ്ലങ്കർ

Answer:

A. ജി.എം.സി ബാലയോഗി


Related Questions:

ഇന്ത്യ - അന്റാർട്ടിക്ക് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതാര് ?

കേന്ദ ന്യൂനപക്ഷ കാര്യ വകുപ്പ് ചുമതലയുള്ള മന്ത്രി ?

സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ അത് എത്ര കാലം നിലനിൽക്കും ?

അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത് :

i) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത്

ii) ഗവൺമെന്റിന്റെ ഒരു കാര്യം/ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ, നിയന്ത്രിക്കുകയോ ചെയ്യരുത്.

iii) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത്.

രാജ്യസഭാ ടിവിയും ലോക്സഭാ ടിവിയും ലയിപ്പിച്ച് ഏത് ചാനലാണ് രൂപീകരിച്ചത് ?