Question:

ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?

Aആഷിക് കുരുണിയൻ

Bസുനിൽ ഛേത്രി

Cലാലെങ്‌മാവിയ നാമെദ്

Dഗുർപീത് സിംഗ്

Answer:

B. സുനിൽ ഛേത്രി


Related Questions:

സപ്രീംകോടതി ജഡ്ജിയായി 2021 സെപ്റ്റംബറിൽ ചുമതലയേറ്റ മലയാളി ?

ടെന്നിസ് മേഖലയില്‍ മികച്ച കഴിവുകളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരായി മാറ്റുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം ആര്?

ആധുനിക ഫുട്ബാളിന്റെ ജന്മനാട്?

പഞ്ചാബിലെ മൊഹാലി ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിന്റെ പുതിയ പേര് ?