Question:

ടോക്കിയോ ഒളിമ്പിക്സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയത് ?

Aസുശീൽ കുമാർ

Bരവികുമാർ ദാഹിയ

Cയോഗേശ്വർ ദത്ത്

Dദീപക് പുനിയ

Answer:

B. രവികുമാർ ദാഹിയ

Explanation:

കെ.‌ഡി. ജാദവ്, സുശീൽ കുമാർ (രണ്ട് തവണ), യോഗേശ്വർ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുൻപ് ഇന്ത്യയ്ക്കായി ഒളിംപിക്സിൽ മെഡൽ നേടിയ ഗുസ്തി താരങ്ങൾ.


Related Questions:

പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ വേദി ?

പോൾവാൾട്ടിൽ 6.16 മീറ്റർ ചാടി ലോക റെക്കോർഡ് നേടിയ കായിക താരം ?

ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളിൽ ഒന്നാമതെത്തിയത് ആരാണ് ?

2021-ലെ കോപ്പ അമേരിക്ക ഫുട്ബോൾ മത്സരങ്ങളുടെ വേദി ?

ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത് ആരാണ് ?