Question:

2021-ലെ ആശാൻ സ്മാരക യുവകവി പുരസ്കാരം നേടിയത് ?

Aഎസ്.കലേഷ്

Bസോണിയ ഷിനോയ് പുൽപ്പാട്ട്

Cശ്രീജിത്ത് അരിയല്ലൂർ

Dപി.എ.അനീഷ്

Answer:

B. സോണിയ ഷിനോയ് പുൽപ്പാട്ട്


Related Questions:

ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?

ബെറ്റർ വേൾഡ് ഫണ്ട്‌ നൽകുന്ന അഞ്ചാമത് യൂണിറ്റി അവാർഡ് നേടിയ ഇന്ത്യൻ ?

2021 ബാപസി കലൈഞ്ജർ സാഹിത്യ പുരസ്കാരം നേടിയത് ?

2022 - കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?