Question:

മികച്ച പുതുമുഖ സം‌വിധായകനുള്ള പുരസ്കാരം നേടിയതാര് ?

Aഅഖിൽ പോൾ

Bസകരിയ

Cജോഫിൻ ടി ചാക്കോ

Dമാത്തുക്കുട്ടി സേവ്യർ

Answer:

D. മാത്തുക്കുട്ടി സേവ്യർ

Explanation:

ഹെലൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തതിനാണ് പുതുമുഖ സം‌വിധായകനുള്ള പുരസ്കാരം ലഭിച്ചത്.


Related Questions:

മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടിയത് ?

2019–ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതാർക്ക് ?

മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ?

50-മത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം ലഭിച്ചതാർക്ക് ?

2021 ജൂൺ മാസം അന്തരിച്ച ബുദ്ധദേവ് ദാസ്ഗുപ്ത ഏത് മേഖലയിലാണ് പ്രശസ്തനായത് ?