Question:

2019 - ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?

Aപി.വി.സിന്ധു

Bവിരാട് കോഹ്ലി

Cമാനുവൽ ഫ്രഡറിക്

Dമൻദീപ് സിംഗ്

Answer:

C. മാനുവൽ ഫ്രഡറിക്

Explanation:

ഇന്ത്യയിലെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പരമോന്നത പുരസ്കാരമാണ് ധ്യാൻ ചന്ദ് പുരസ്കാരം. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി താരമാണ് മാനുവൽ ഫ്രഡറിക്ക്.


Related Questions:

എസ്-400 മിസൈലുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങുന്നത് ?

2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?

യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ ആധാര്‍ സേവ കേന്ദ്രം തുടങ്ങിയതെവിടെയെല്ലാം ?

റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?