Question:

2018 ലെ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബോൾ പുരസ്‌കാരം നേടിയതാര് ?

Aഹാരി കെയ്ൻ

Bലൂക്ക മോഡ്രിക്

Cതിബോട്ട് കോർട്ടോസ്

Dകിലിൻ എമ്പാപ്പെ

Answer:

B. ലൂക്ക മോഡ്രിക്


Related Questions:

കാസിൽ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

റഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?

'ബനാന കിക്ക്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത് ആരാണ് ?

ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ആരാണ് ?