Question:

50-മത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം ലഭിച്ചതാർക്ക് ?

Aഅമിതാഭ് ബച്ചൻ

Bമോഹൻലാൽ

Cരജനീകാന്ത്

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

C. രജനീകാന്ത്

Explanation:

ഫ്രഞ്ച് നടി ഇസബെല്ല ഹുബെർട്ടിനാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഇറ്റാലിയൻ സിനിമ 'ഡെസ്പൈറ്റ് ദി ഫോഗ്' ആണ് ഉദ്‌ഘാടന ചിത്രം.


Related Questions:

2022-ലെ കാൻ ചിത്രമേളയിലെ അവാർഡ് നിർണയ ജൂറിയിൽ അംഗമായ ഇന്ത്യൻ ?

മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടിയത് ?

2019–ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതാർക്ക് ?

1998 -ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ടസിനിമാ നടൻ ആര് ?

മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ?