Question:

2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cഓസ്‌ട്രേലിയ

Dന്യൂസീലൻഡ്

Answer:

B. ബംഗ്ലാദേശ്

Explanation:

ഇന്ത്യയെ ഫൈനലിൽ തോൽപ്പിച്ച് കൊണ്ടാണ് ബംഗ്ലാദേശ് കിരീടം നേടിയത്. ദക്ഷിണാഫ്രിക്കയാണ് 2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന് വേദിയായത്.


Related Questions:

ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?

ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരം ?

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (498 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം ?

2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ കായിക താരം ആര് ?

വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?