Question:

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cപാകിസ്ഥാൻ

Dഇന്ത്യ

Answer:

D. ഇന്ത്യ

Explanation:

കൊളോമ്പോയിലാണ് 2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ടൂർണമെന്റ് നടന്നത്. ബംഗ്ലാദേശിനെ ഫൈനലിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.


Related Questions:

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?

നീതി ആയോഗിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ?

2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?

സി.ബി.ഐയുടെ പുതിയ ഡയറക്ടർ ജനറൽ ?