Question:

`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?

Aസുനിൽ ഗവാസ്കർ

Bരവി ശാസ്ത്രി

Cവസീം അക്രം

Dസ്റ്റീവ് വോ

Answer:

D. സ്റ്റീവ് വോ

Explanation:

സ്റ്റീവ് റോജർ വോ

  • 1999 മുതൽ 2004 വരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു.
  • 1999-ൽഓസ്ട്രേലിയ ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടമണിയുമ്പോൾ ക്യാപ്റ്റൻ. 
  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ വിജയ ശതമാനം ഉള്ള നായകനാണ് സ്റ്റീവ് വോ.
  • 57 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ചതിൽ 41 വിജയങ്ങൾ നേടി.
  • 71.93 ആണ് വോയുടെ വിജയശതമാനം.

Related Questions:

ഏത് മേഖലയിലെ വികസനത്തിനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് 'കാംപ' ഫണ്ട് അനുവദിച്ചത് ?

2019 -ലെ പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം ?

2022 ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആരാണ് ?

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ