Challenger
Home
Exams
Questions
Notes
Contact Us
×
Home
Exams
Questions
Notes
Contact Us
☰
Home
Questions
India
ഇന്ത്യ ചരിത്രം
Question:
ആരുടെ ഭരണനയമാണ് ' ചോരയുടെയും ഇരുമ്പിന്റെയും നയം ' എന്നറിയപ്പെടുന്നത് ?
A
കുത്തബ്ദ്ദീൻ ഐബക്
B
മുഹമ്മദ് ബിൻ തുഗ്ലക്
C
ഇൽത്തുമിഷ്
D
ബാൽബൻ
Answer:
D. ബാൽബൻ
Related Questions:
1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്?
വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ് ?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദി ആയിത്തീർന്ന വർഷം ?
ബംഗാൾ വിഭജനം റദ്ദ് ചെയ്തത് :
1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്?