Question:
Aഗ്രാമീണ ജനതയുടെ
Bപട്ടിക ജാതിക്കാരുടെ
Cവനിതകളുടെ
Dഅഭയാർത്ഥികളുടെ
Answer:
Related Questions:
ശരിയായത് തിരഞ്ഞെടുക്കുക.
1. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം - കേരളം
2. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം - ആൻഡമാൻ & നിക്കോബാർ
3. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കുറവ് കൂലി ലഭിക്കുന്ന സംസ്ഥാനം - ഛത്തീസ്ഗഢ്, മധ്യ പ്രദേശ്
4. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കുറവ് വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം - ദാമൻ ആൻഡ് ദിയു
പ്രധാനമന്ത്രി ജൻധൻ യോജനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
i. RuPay ഡെബിറ്റ് കാർഡ്
ii. എല്ലാവർക്കും ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ
iii. എല്ലാവർക്കും 30,000 രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ
iv. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഈ അക്കൗണ്ടുകളിൽ നേരിട്ട് ആനുകൂല്യ കൈമാറ്റം ലഭിക്കും.