Question:

' ബില്യൺ ബീറ്റ്സ് ' ആരുടെ വെബ് പത്രം ആണ് ?

Aഎപിജെ അബ്ദുൾ കലാം

Bസ്റ്റീവ് ജോബ്സ്

Cശശി തരൂർ

Dബിൽഗേറ്റ്സ്

Answer:

A. എപിജെ അബ്ദുൾ കലാം


Related Questions:

കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചിരിക്കുന്ന ഭാഷ ഏതാണ് ?

താഴെ കൊടുത്തവയിൽ ഏതാണ് ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ?

ആൻഡ്രോയിഡ് ഒരു ______ ആണ്.

Which of the following is an example of open source software?

വിൽബർ എന്നത് ഏത് സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ് ?