Question:

സൗരോർജം ശുദ്ധമായ ഊർജമാണ് എന്നുപറയുന്നതിനുള്ള കാരണം ?

Aതാപവും പ്രകാശവും ഒരുപോലെ ഉപയോഗിക്കുന്നതിനാൽ

Bപുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സായതിനാൽ

Cദോഷകരമായ ഖര,ദ്രാവക,വാതക മാലിന്യങ്ങൾ സൃഷ്ടിക്കാത്തതിനാൽ

Dഊർജ്ജനഷ്ടം ഇല്ലാതെ പൂർണമായി വൈദ്യുതീകരിക്കാൻ സാധിക്കുന്നതിനാൽ

Answer:

C. ദോഷകരമായ ഖര,ദ്രാവക,വാതക മാലിന്യങ്ങൾ സൃഷ്ടിക്കാത്തതിനാൽ

Explanation:

സൗരോർജ്ജം (Solar Energy)

  • സൂര്യകിരണങ്ങളെ പരിവർത്തനം ചെയ്ത് ഫോട്ടോ ഫോട്ടോവോൾട്ടെയ്ക് സെല്ലുകളിൽ സംഭരിക്കുന്ന ഊർജമാണ് സൗരോർജ്ജം.
  • സൗരോർജ്ജം സംഭരിക്കുന്നതിന് ഏറ്റവും കാര്യക്ഷമമായ രണ്ട് പ്രക്രിയകളാണ് ഫോട്ടോവോൾട്ടായിക്സും സൗര താപ സാങ്കേതികവിദ്യയും.
  • ദോഷകരമായ ഖര,ദ്രാവക,വാതക മാലിന്യങ്ങൾ സൃഷ്ടിക്കാത്തതിനാൽ സൗരോർജം ശുദ്ധമായ ഊർജമാണ്,
  • ഇന്ത്യയിലെ ആദ്യത്തെ സൗരോർജ പാർക്ക് : ചരൻകാ (ഗുജറാത്ത്)

Related Questions:

ആണവോർജ്ജ വകുപ്പിന് കീഴിലുള്ള 'ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്' എവിടെ സ്ഥിതി ചെയ്യുന്നു ?

ചുവടെ കൊടുത്തവയിൽ ഖര ഇന്ധനകൾക്കു ഉദാഹരണം ?

ലഡാക്കിലെ ഹാ നിലയിൽ ഹിമാലയൻ ഗാമ റേ അബ്സർബേറ്ററി ( H.I.G.R.O) സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി ഇവരിൽ ആരാണ്?

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ്റെ ആസ്ഥാനം എവിടെയാണ് ?

1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?