Question:
Aഒമാൻ
Bദുബായ്
Cതുർക്കി
Dസൗദി അറേബ്യ
Answer:
ദുബായിലാണ് ആദ്യമായി ഒട്ടകങ്ങൾക്ക് വേണ്ടി മാത്രമായി ആശുപതി നിലവിൽ വന്നത്.
Related Questions:
ചന്ദ്രകാന്തം എന്ന ധാതുവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ചന്ദ്രകാന്തത്തിൻറെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ, ഓക്സിജൻ എന്നിവ.
2.ഭൂവല്ക്കത്തിന്റെ പത്ത് ശതമാനത്തോളം ചന്ദ്രകാന്തം കാണപ്പെടുന്നു.
3.സെറാമിക്സ്, ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക:
1.ഒരു ധാതുവിനെ പ്രത്യക്ഷത്തിൽ ശ്രദ്ധിക്കപ്പെടാൻ ഉതകുന്ന ഭൗതിക ഗുണമാണ് അതിൻറെ നിറം.
2.ഒരേ ധാതു ചിലപ്പോൾ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടാറുണ്ട്.
3.ധാതുക്കളിൽ ഉൾപ്പെടുന്ന മാലിന്യങ്ങളും അതിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട്
'ഒലിവിൻ' എന്ന ധാതുവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.മഗ്നീഷ്യം, അയൺ, സിലിക്ക എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ
2.പ്രധാനമായും ഉൽക്കാശിലകളിൽ കാണപ്പെടുന്ന ഒലിവിനിൻ്റെ നിറം കറുപ്പ് ആണ്.
3.ആഭരണ നിർമാണത്തിൽ ഒലിവിൻ ഉപയോഗിക്കുന്നുണ്ട്.