Question:

കാറ്റടിച്ചു പിരിച്ചെഴുതുക

Aകാറ്റു + അടിച്ചു

Bകാറ്റ് + അടിച്ചു

Cകാറ്റ് + അടിച്ച

Dകാറ്റ +അടിച്ചു

Answer:

B. കാറ്റ് + അടിച്ചു

Explanation:

കാറ്റ് + അടിച്ചു = കാറ്റടിച്ചു. ('റ്റ്' എന്നതിലെ സംവൃതം കുറഞ്ഞു)


Related Questions:

വരുന്തലമുറ പിരിച്ചെഴുതുക?

'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ

കൂട്ടിച്ചേർക്കുക അ + ഇടം

പിരിച്ചെഴുതുക ' വാഗ്വാദം '

തിന്നു എന്ന വാക്ക് പിരിച്ചെഴുതുക