Question:

ഈ ശ്രേണിയിലെ അടുത്ത സംഖ്യ എഴുതുക :

14, 29, 45, 62, ...

A77

B78

C79

D80

Answer:

D. 80

Explanation:

14 + 15 = 29 29 + 16 = 45 45 + 17 = 62 അടുത്ത സംഖ്യ കിട്ടാൻ 15 , 16 , 17 കഴിഞ്ഞുള്ള അടുത്ത സംഖ്യ 18 കൂട്ടണം 62 +18 = 80


Related Questions:

ഇനിപ്പറയുന്ന ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്തു മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 34, 69, 140, 283,?, 1145

B C C E D G E I F___?

2 , 3 , 8 , 63 , _____ ?

3, 7, 23, 95, ?