Question:

ശ്രേണിയിലെ അടുത്ത പദം എഴുതുക. MHC, OKG, QNK, SQO,

AUTS

BUUS

CVTS

DVUS

Answer:

A. UTS

Explanation:

M + 2 = O 0 + 2 = Q Q + 2 = S S + 2 = U ആദ്യ അക്ഷരം = U H + 3 = K K + 3 = N N + 3 = Q Q + 3 = T രണ്ടാമത്തെ അക്ഷരം = T UT എന്ന് തുടങ്ങു്ന്നത് ഓപ്ഷൻ 1 മാത്രമാണ്


Related Questions:

വിട്ടു പോയ അക്കം ഏത് ?

പൂരിപ്പിക്കുക 199, 195, 186, 170, ___

225, 196 , _______ , 144 , 121 വിട്ട സംഖ്യ ഏത് ?

1,2,4,7,11........ ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏത് ?

7 ,19 , 39 , 67 , ___