Question:

മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

Aകെ. മാധവൻ നായർ

Bവി. മാധവൻ നായർ

Cവി. മധുസൂദനൻ നായർ

Dഎം. വാസുദേവൻ നായർ

Answer:

B. വി. മാധവൻ നായർ

Explanation:

കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വി. മാധവൻ നായർ. അദ്ദേഹം കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കർണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു.


Related Questions:

ആര്യാരാമം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്

മീശാന്‍ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്

കപിലൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി?

സുമംഗല എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട ഏത് സാഹിത്യകാരിയാണ് 2021 ഏപ്രിൽ മാസം അന്തരിച്ചത് ?

മലയാളത്തിലെ എഴുത്തുകാരുടെയും തൂലികാനാമങ്ങളുടെയും പട്ടിക ചുവടെ നൽകുന്നു ശരിയായ ജോഡികളേവ?

1.  കൊടുപ്പുന്ന - ഗോവിന്ദഗണകൻ 

2.  നന്തനാർ - പി. സി. ഗോപാലൻ 

3.  കാക്കനാടൻ - ജോർജ്ജ് വർഗീസ് 

4.  തിക്കോടിയൻ- പി. കുഞ്ഞനന്തൻ നായർ