പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഗോവയെ മോചിപ്പിച്ച വര്‍ഷം?
ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?
ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത്?
സിക്കിം ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ഷം?
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?
ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്?
എല്ലാവര്‍ഷവും ആഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്?
ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?
താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണർ ജനറൽ?
ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?
1961-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു ?
1966 - ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാർ ഏത് ?
പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?
1857 -ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ?
പ്രഭുവായിപ്പിറന്ന ദർവേഷ് എന്ന് വിളിക്കപ്പെട്ട മുഗൾ ചക്രവർത്തി ആരായിരുന്നു?
Which year is known as "Year of great divide“ related to population growth of India ?
ബ്രിട്ടീഷ് ഭരണകാലത്ത് വൈസ് റീഗൽ ലോഡ്ജ് പണികഴിപ്പിച്ചത് എവിടെയാണ്?
ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കുന്ന സന്ധി ഏത്?
1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പ് മന്ത്രി ആരായിരുന്നു?
സമ്പന്നരിൽ നിന്ന് ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതർക്ക് സൗജന്യമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം?
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രധാന സംഭവം ഏത്?
ഇടപെടാതിരിക്കൽ നയം നടപ്പിലാക്കിയ ബംഗാൾ ഗവർണർ ജനറൽ ആര് ?
ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ആര് ?
ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?
ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ ആര് ?
ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിക്കാൻ ആദ്യമായി നിയമ കമ്മീഷനെ നിയമിച്ച വർഷം ?