ആരുടെ ശ്രമഫലമായാണ് ബംഗാളിൽ 1856-ൽ ഹിന്ദു പുനർ വിവാഹ നിയമം പാസ്സാക്കിയത് ?

ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നപ്പോൾ ദേബേന്ദ്രനാഥ ടാഗോർ നേതൃത്വം കൊടുത്ത വിഭാഗം ഏത് ?

ഗുഡ്വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് ആര് ?

കാശി വിദ്യാപീഠത്തിൻറെ ആദ്യ പ്രസിഡൻറ്:

താഴെപ്പറയുന്നവരിൽ സംസ്ഥാന പുനഃസംഘടന കമ്മിഷനിലെ അംഗങ്ങൾ ആരെല്ലാമായിരുന്നു?

  1. സർദാർ വല്ലഭ്ഭായ് പട്ടേൽ
  2. എച്ച് എൻ.കുൻസ്രു 
  3. ഫസൽ അലി
  4. സർദാർ കെ.എം. പണിക്കർ

മഹാശ്വേതാദേവിയുടെ ആരണ്യാർ അധികാർ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം:

പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക

മദ്രാസ് മഹാജനസഭ മദൻ മോഹൻ മാളവ്യ
സംഗത് സഭ എം വീരരാഘവാചാര്യർ
ഹരിജൻ സേവക് സംഘം മഹാത്മാഗാന്ധി
ഹിന്ദു മഹാസഭ കേശവ് ചന്ദ്ര സെൻ

ചേരുംപടി ചേർക്കുക .

ചട്ടമ്പി സ്വാമി കാളീനാടകം
ശ്രീനാരായണ ഗുരു മംഗളമാല
പണ്ഡിറ്റ് കറുപ്പൻ വെടിവട്ടം
വി ടി ഭട്ടത്തിരിപ്പാട് ശ്രീചക്ര പൂജ കൽപ്പം

ചേരുംപടി ചേർക്കുക

ആത്മീയ സഭ ` ദുർഗാറാം
മാനവ് ധർമ്മ സഭ രാജാറാം മോഹൻ റോയ്
ആര്യസമാജ് എച്ച് എൻ ഖുസ്രു
സേവാ സമിതി ദയാനന്ദ സരസ്വതി