സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രധാനപ്പെട്ട് നയരൂപവത്കരണ വേളകളിലും കേന്ദ്രസർക്കാർ വനിത കമ്മിഷന്റെ അഭിപ്രായം തേടണമെന്ന് നിർദേശിക്കുന്ന ആക്ടിലെ വകുപ്പേത് ?
ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ , അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകേണ്ടതാർക്ക് ?
2027ൽ സുപ്രീം കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകുന്നത് ?
ക്രിമിനൽ പശ്ചാത്തലം അവയവദാനത്തിന് തടസ്സമാവില്ലെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏതാണ് ?
പ്രതിയിൽ നിന്ന് കിട്ടിയിട്ടുള്ള വിവരത്തിൽ എത്രത്തോളം തെളിയിക്കാവുന്ന താണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ ഏത്?
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ?
ആൾ അപഹരണവും ആൾ മോഷണവും തികച്ചും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കേസ് ഏത്?
മരണം സംഭവിക്കണമെന്ന് ഉദ്ദേശം ഇല്ലാതെ ഒരാളുടെ ഗുണത്തിനായി സമ്മതത്തോടെ ചെയ്യുന്ന കൃത്യത്തെ പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
ഹാനി ഉളവാക്കുവാൻ ഇടയുള്ളതും എന്നാൽ കുറ്റകരമായ ഉദ്ദേശം കൂടാതെ മറ്റ് ഹാനി തടയുവാൻ വേണ്ടി ചെയ്യുന്നതുമായ കൃത്യത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ്?
കവർച്ച നടത്തുന്ന ഏതൊരു വ്യക്തിയും 10 വർഷം കഠിന തടവിനും പിഴ ശിക്ഷക്കും അർഹനാണ് എന്ന പറയുന്ന IPC സെക്ഷൻ ഏതാണ് ?
കുറ്റകൃത്യത്തിന് ഇരയായ സ്ത്രീക്ക് മരണം സംഭവിക്കുകയോ ജീവച്ഛവം ആക്കുകയോ ചെയ്‌താൽ 20 വർഷത്തിൽ കുറയാത്ത തടവ് - ശേഷിക്കുന്ന ജീവിതകാലം വരെയാകാവുന്ന കഠിന തടവ് അല്ലെങ്കിൽ മരണ ശിക്ഷ ലഭിക്കും എന്ന് പറയുന്ന വകുപ്പ് ഏതാണ് ?
കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?
NDPS ആക്റ്റ് 1985ലെ സെക്ഷൻ 27A പ്രകാരം അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ ?
NDPS 1985 ആക്റ്റിൽ മയക്ക്മരുന്ന്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ വാറണ്ട് കേസുകളുമായി ബന്ധപ്പെട്ട സെക്ഷൻ ഏതാണ് ?
കോടതിക്ക് മുമ്പാകെ നിശ്ചിത ദിവസം നിശ്ചിത സമയം ഹാജരാകണം എന്ന് നിർദ്ദേശിച്ചുകൊണ്ട് കോടതി അയക്കുന്ന നോട്ടീസാണ് സമൻസ് . ഏത് സെക്ഷനിലാണ് സമൻസിനെ കുറിച്ച് പറയുന്നത് ?
വധശിക്ഷ , ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ കാലത്തേക്ക് തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ബന്ധപ്പെട്ട കേസുകളാണ് ______ .
ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വരുമ്പോൾ ബാധകമല്ലാതിരുന്ന സംസ്ഥാനം ഏതാണ് ?
Narcotic Drugs and Psychotropic Substances Act ലെ സെക്ഷൻ 28 പ്രതിപാദിക്കുന്നത് എന്ത് ?
ഒരാൾ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത്കേട്ട് മറ്റൊരാൾ പറയുന്ന തെളിവിനെ പറയുന്നത് ?
2005 ൽ വിവരവകാശാ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏതാണ് ?
Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?
പരിശോധനക്ക് വേണ്ടി കോടതിയിൽ ഹാജരാക്കുന്ന രേഖകളെ പറയുന്നത് ?