സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ അത് എത്ര കാലം നിലനിൽക്കും ?

ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ ചെയർമാനായിരുന്നത് ആര് ?

പാർലമെൻ്റിലെ ചോദ്യോത്തര വേളയ്ക്കും അജണ്ടയ്ക്കും ഇടയിലുള്ള സമയമായ ശൂന്യവേള ഇന്ത്യയിൽ ആരംഭിച്ചത് ഏത് വർഷം ?

അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത് :

i) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത്

ii) ഗവൺമെന്റിന്റെ ഒരു കാര്യം/ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ, നിയന്ത്രിക്കുകയോ ചെയ്യരുത്.

iii) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത്.

താഴെപ്പറയുന്ന ഇന്ത്യൻ പാർലമെന്റുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ ?

  1. 30-വയസ് പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും രാജ്യസഭയിലേക്ക് മത്സരിക്കാവുന്നതാണ്

  2. ഇന്ത്യൻ പാർലമെന്റിലെ ഉപരിമണ്ഡലമാണ് രാജ്യസഭ

  3. ധനബിൽ ഭേദഗതി വരുത്തുവാനോ, നിരാകരിക്കുവാനോ രാജ്യസഭയ്ക്ക് അധികാരമില്ല

  4. ഗവൺമെന്റ് ഘടകങ്ങളിൽ ഏറ്റവും പ്രാതിനിധ്യസ്വഭാവമുള്ളത് പാർലമെന്റിനല്ല.