ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏതാണ്?
'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ഒഴുകി നടക്കുന്നു എന്ന വിശേഷണമുള്ള കേയ്ബുള്‍ ലംജവോ നാഷണല്‍പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?
ഏതു സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്?
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത് "മസ്ധൂർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കി കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ?
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
ആന്ധാപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം :
ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :
Kamuthi Solar Power plant is the largest solar power plant in India situated at :
നാഗാലാൻഡിന് സംസ്ഥാന പദവി ലഭിച്ച വർഷം?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
2020-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം ?
ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള ഏതാണ് ?
കർണാടകയിൽ പുതിയതായി രൂപീകരിച്ച 31-മത് ജില്ല ?
രാജ്യത്ത് ആദ്യമായി എന്‍ജിനീയറിങ് റിസര്‍ച്ച് പോളിസി നടപ്പാക്കിയ സംസ്ഥാനം ?
രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം ഏത് ?
'ഗാന്ധി മൈതാൻ' സ്ഥിതി ചെയ്യുന്നത് ?
സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
മെഹാവോ തടാകം, നംസായി സുവർണ പഗോഡ മൊണാസ്റ്ററി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
Electronic General Provident Fund (e-GPF) സംവിധാനം ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഏത് ?
നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?
2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?
ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി കന്യാശ്രീ യൂണിവേഴ്‌സിറ്റി, കന്യാശ്രീ കോളേജ് എന്നിവ ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള സംസ്ഥാനം ഏത്?
2020-ൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ട് അഭിനന്ദന പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത്?
പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-മത് ജില്ല ?
ജൈവ - ഇന്ധന പോളിസി നടപ്പിലാക്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് ജൈന മതക്കാർ ഏറ്റവും കൂടുതൽ ഉള്ളത്?
ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി ബസ് ഓടിയ നഗരം ഏത്?
ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏതാണ് ?
' പാണ്ഡവാണി ' എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ് ?
ആരാണ് പുതിയ മണിപ്പൂർ ഗവർണർ ?
ജാതി സെൻസസ് നടത്തുന്നതിനായി നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം ?
ശ്രീ നാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം ?
താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന സ്ഥലം ഏത് ?
1) അസം റൈഫിൾസിൻ്റെ ആസ്ഥാനം
2) കിഴക്കിൻ്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്നു
3) ഈസ്റ്റേൺ എയർ കമാൻഡിൻ്റെ ആസ്ഥാനം
108 അടി ഉയരത്തിൽ ശങ്കരാചാര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം ?
2021-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും നിബിഡമായ നഗരം ഏതാണ്?
താഴെ പറയുന്നതിൽ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം
അജന്താ , എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം
ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ - പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ സംസ്ഥാനം