ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
പുതിയതായി ഉണ്ടാകുന്ന എക്കല്‍മണ്ണിന്റെ പേര് എന്താണ് ?
താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?
ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?
സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു ?
ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?
മസൂറി സുഖവാസ കേന്ദ്രം ഹിമാലയത്തിലെ ഏത് മലനിരയിലാണ് ?
Which mountain range separates the Indo-Gangetic Plain from Deccan Plateau ?
ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എത് ഭൂപ്രകൃതി
വിഭാഗത്തിലാണ് ?
സത്ലജ് നദിക്കും കാളിന്ദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ് ?
കശ്മീർ പ്രദേശത്ത് ഉത്തരപർവ്വത നിരയുടെ ഏകദേശ വീതി എത്ര കിലോമീറ്റർ ആണ് ?
പാർപ്പിടങ്ങൾ , റോഡുകൾ എന്നിവയെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ നിറമേത് ?
' സിയാച്ചിൻ ' ഹിമാനി ഏത് പർവ്വത നിലകളിലാണ് സ്ഥിതി ചെയ്യുന്നത് ?
ഏതു കടലിനടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്?
8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള എത്ര കൊടുമുടികൾ ഹിമാലയത്തിലുണ്ട് ?
കോറമാൻഡൽ തീരത്തിൻ്റെ വടക്കേ അറ്റം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
ചന്ദ്ര താൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഭോജ് തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
റംസാർ തണ്ണീർത്തട കേന്ദ്രമായ പാർവതി അർഗ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?
ആദ്യ കാലത്ത് എവറസ്റ്റ് അറിയപ്പെട്ടിരുന്ന പേരെന്താണ് ?
ആൻഡമാൻ ആൻഡ് നിക്കോബാറിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?