താഴെ തന്നിരിക്കുന്നവയിൽ സെക്ഷൻ 26 നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. തൂക്കത്തിലോ അളവിലോ മാറ്റം വരുത്തിയാൽ ഉള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു.

2. 50,000 രൂപവരെ പിഴ  ലഭിക്കുന്നു.

3.വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചാൽ ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നു. അല്ലെങ്കിൽ തടവ് ശിക്ഷയും പിഴയും ഒരുമിച്ച് കിട്ടുന്നു.  

ലൈംഗികാതിക്രമങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമം അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ശരിയായത്  തിരഞ്ഞെടുക്കുക.

i) ഈ നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവിധ കുറ്റകൃത്യങ്ങളിൽ അതിന്റെ ഗൗരവം അനുസരിച്ച് പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്നതാണ്.

ii) നിയമവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തുമ്പോൾപോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ആയിരിക്കരുത്.