ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?

' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?

'ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗം?

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച കേസ് ഏതാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു പ്രധാനമന്ത്രി ?

1973 ലെ കേശവാനന്ദ ഭാരതി കേസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് ഭംഗം വരുത്താത്ത രീതിയിൽ ഏതു ഭാഗവും ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെന്റിനു ഉണ്ടെന്ന് പ്രതിപാദിക്കുന്ന കേസ് ആണിത്.  

  2. മൗലികാവകാശങ്ങളും നിർദേശകതത്വങ്ങളും തമ്മിൽ എന്തെങ്കിലും പ്രശ്നം വരികയാണെങ്കിൽ മൗലിക അവകാശത്തിന് മുൻഗണന നൽകണമെന്ന് വിധിച്ച കേസ് ആണിത്.