"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി?

എന്റെ കർണൻ എന്ന കൃതി രചിച്ചതാരാണ് ?

അകനാനൂറ് എന്ന സംഘകാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയമേത് ?

‘പൂയില്യർ’ എന്ന പ്രസിദ്ധ കഥാപാത്രം ഏതു നോവലിലേതാണ് ?

എം ടി വാസുദേവൻ നായർ രചിച്ച "പള്ളിവാളും കാൽ ചിലമ്പും" എന്ന കഥ സിനിമയായി. ആ സിനിമയുടെ പേര് എന്ത്?

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ?

ഹൃദയരാഗങ്ങളുടെ കവി എന്നറിയപ്പെടുന്ന കവി ?

ജ്ഞാനപീഠം ലഭിച്ച ആദ്യ മലയാള സാഹിത്യകാരന്‍ ?

അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്

പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ ?

\"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

അമർസിങ് ഏതു കൃതിയിലെ കഥാപാത്രം ?

പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?

കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രമായ 'കേസരി ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്' എന്ന പുസ്തകം രചിച്ചത് ?

ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഏതു കൃതിക്കാണ് ?

ഇ.എം.സ് നമ്പൂതിരിപ്പാട് ഐക്യ കേരളം എന്ന ആശയം മുന്നോട്ട് വെച്ച കൃതി ?

കേരളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏത്?

ഹരിണീസ്വയംവരം ആരുടെ പ്രശസ്തമായ കൃതി ആണ്?

മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?

കേരളാശാകുന്തളം എന്ന് നളചരിതം ആട്ടക്കഥയെ വിശേപ്പിച്ചതാര്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ എഴുത്തച്ഛന്റെ കൃതികൾ അല്ലാത്തത് ഏത്?

ഋഗ്വേദം മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കവി ആരാണ്?

 ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏവ? 

1.  കേരളവാത്മീകി എന്നറിയപ്പെടുന്നത് വള്ളത്തോൾ നാരായണമേനോൻ ആണ് . 

2. ഭാരത സ്ത്രീത്വത്തിന്റെ മഹത്വത്തെ വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയാണ് ചിത്രശാല.

3.  ഉജ്വലശബ്ദാഢ്യൻ എന്നറിയപ്പെടുന്ന കവിയാണ് ഉള്ളൂർ,. 

4.  നവോത്ഥാനത്തിന്റെ കവി എന്നറിയപ്പെടുന്നത് വള്ളത്തോൾനാരായണമേനോൻ ആണ്

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്? 


1.   ജ്ഞാനപീഠ സമ്മാന പുരസ്കാരത്തുക 11 ലക്ഷം രൂപയാണ് 

2.  ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരങ്ങളിൽ ഒന്നാണ് ജ്ഞാനപീഠം 

3.  1965ലാണ് ഇത് ഏർപ്പെടുത്തിയത് 

4.  1966-ലാണ് ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് 

വള്ളത്തോൾ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1994 മുതലാണ് വള്ളത്തോൾ പുരസ്കാരം ഏർപ്പെടുത്തിയത്.

  2. വള്ളത്തോൾ പുരസ്കാരത്തിന്റെ ആദ്യ ജേതാവ് ബാലാമണിയമ്മയാണ്

  3. വള്ളത്തോൾ പുരസ്കാരത്തിന്റ സമ്മാനത്തുക 1,11,111 രൂപയാണ്.

ചുവടെ തന്നിരിക്കുന്നവയിൽ കേരള സാഹിത്യ അക്കാദമി അവാർഡുമായി ബന്ധപ്പെട്ട  ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. 1956 മുതലാണ് കേരള സാഹിത്യ അക്കാദമി അവാർഡ്  നൽകി തുടങ്ങിയത് .

2. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യത്തെ നോവൽ ആണ് 'ഉമ്മാച്ചു'.

3. 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ ആണ് പി എഫ് മാത്യൂസിന്റെ 'അടയാള പ്രേതങ്ങൾ'.

കുമാരനാശാനെക്കുറിച്ച് ഏത് മലയാള സാഹിത്യകാരൻ എഴുതി ക്കൊണ്ടിരിക്കുന്ന കൃതിയാണ് " അവനി വാഴ്‌വ് കിനാവ് " ?