ഒരു കോഡുഭാഷയിൽ DOCTOR നെ GLFQRO എന്നെഴുതിയാൽ SISTER നെ എങ്ങനെ എഴുതാം?
6X2 = 31 ഉം 8 x 4 = 42 ഉം ആയാൽ 2x2 എത്ര ?
KUMAR എന്നത് 64 ആയാൽ KUMARI ?
SCHOOL എന്നത് OYDKKH എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിന്റെ കോഡ് എന്ത് ?
x + 1 = 23 എണീൽ 3 x +1 എത്ര ?
345 എന്ന സംഖ്യ 579 എന്നും 976 എന്ന സംഖ്യ 171311 എന്നും എഴുതുന്നുവെങ്കിൽ 214 എന്ന സംഖ്യ എഴുതാവുന്നത് :
വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy
ഒരു കോഡ് ഭാഷയിൽ ' FIVE ' എന്നതിനെ 'GKYI ' എന്നെഴുതിയാൽ ' EIGHT ' എന്നത് എങ്ങനെ എഴുതാം ?
' CBE ' എന്നാൽ ' BAD ' എങ്കിൽ ' GMBH ' ഏത് ?
ഒരു കോഡ് ഭാഷയിൽ ' KOREA ' എന്നതിനെ ' LPSFB ' എന്നെഴുതിയാൽ ' CHINA ' എന്നത് എങ്ങനെ എഴുതാം ?
GOD എന്നത് 420 എന്നും BOY എന്നത് 750 എന്ന് കോഡ് ചെയ്‌താൽ CAT എന്നത് എങ്ങനെ എഴുതാം?
ഒരു പ്രത്യേക കോഡ് പ്രകാരം 743 എന്നാൽ grapes are good , 657 എന്നാൽ eat good food , 934 എന്നാൽ grapes are ripe . എന്നാണെങ്കിൽ ripe നെ സൂചിപ്പിക്കുന്ന സംഖ്യ
FEBRUARY യെ YEARUBRF എന്നെഴുതിയാൽ NOVEMBER നെ എങ്ങനെ എഴുതാം ?
PALAM=43 ആയാൽ SANTACRUZ എങ്ങനെ സൂചിപ്പിക്കാം?
YELLOW എന്നതിനെ BVOOLD എന്നും RED എന്നതിനെ IVW എന്നും എഴുതിയാൽ BLACK എന്നത് എങ്ങനെ എഴുതാം
ഒരു കോഡ് ഭാഷയിൽ BOX നെ CDPQYZ എന്നെഴുതിയാൽ HERO എന്ന വാക്ക് ഇതേ കോഡുപയോഗിചെയുതുമ്പോൾ അവസാന രണ്ടക്ഷരമേത്?