ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൽ (ICC) അംഗമാകുന്ന 105 മത് രാജ്യം?
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (498 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം ?
മങ്കാദിങ് നിയമം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?
'ബുള്ളി' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ലോകകപ്പ് നേടിയ ഫുട്ബോൾ താരം ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?
ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?
ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി തുടങ്ങിയ വർഷം ഏത്?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി ആര് ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ ക്രിക്കറ്റ് താരം ആര് ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ പുരുഷ പാരാലിമ്പിക് താരം ആര് ?
കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും മികച്ച അത്‍ലറ്റിന് നൽകുന്ന ഡേവിഡ് ഡിക്‌സൺ അവാർഡ് ആദ്യമായി ലഭിച്ച താരം ആര് ?
ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
ഇന്ത്യൻ ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്നത് എവിടെ ?
2018 ലെ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബോൾ പുരസ്‌കാരം നേടിയതാര് ?
ഇന്ത്യ ആദ്യമായി ഒരു ടീമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?