Updated on: 25 Mar 2024

Share

whatsapp icon

Kerala High Court Assistant Recruitment Exam 2024: Notification, Eligibility, Salary, and Other Benefits

A job with a steady income in the Kerala High Court is a dream for many. The High Court Assistant post is one such position that can be easily obtained with the right preparation. To enter this job, there is a hurdle of 2 exams. The Kerala High Court conducts this exam directly. The notification for this year has not yet been released. It is expected that the official notification will be released in March 2024.

A starting salary of over Rs. 40,000 is one of the attractions of this post. The eligibility, age limit, work method, salary, and other benefits for this job are included in this article. Read on for details, and feel free to contact us via WhatsApp if you have any questions.

 

 

High Court Assistant Notification Date

The notification for the year 2024 has not yet been released by the High Court. The notification is expected this March. The last notification was in July 2021. Due to COVID, the exam was conducted in February 2022. The rank list was published in July 2022. The validity of the rank list is two years. Therefore, the validity of that list will expire soon.

Qualification

Candidates must have a Bachelor's degree or a Post-graduate degree or a Law degree with at least 50% marks from any University in Kerala. Candidates with less than 50% marks will not be eligible to apply.

Salary

This position has a very attractive salary scale. The salary scale is ₹39,300 - ₹83,000 per month. Including all allowances, one can expect to receive approximately ₹43,000 in the first month itself.

പ്രായപരിധി

  • 21-36 വയസ് വരെയാണ് പ്രായ പരിധി.
  • Other Backward Classes (OBC) and Scheduled Caste (SC)/Scheduled Tribe (ST) candidates are eligible for age relaxation.

Vacancy

The exact number of vacancies can be given only after the notification is released. However, approximately 60 vacancies are expected this year. Therefore, very strong competition can be expected from the candidates this year.

ജോലി രീതി

The Kerala High Court is located in Kochi, Kerala, India. Therefore, the job location for the High Court Assistant position will be permanent in Kochi. Unlike other government jobs, there will be no transfers.

The nature of the job is similar to that of a Clerical Assistant. The duties and responsibilities of the High Court Assistant include:

  • Handling and maintaining files
  • Preparing records of court proceedings
  • Sending and receiving letters
  • Data entry
  • Other clerical tasks

The High Court Assistant position is a high-level position. Those who are selected for this job will have the opportunity to be promoted to the Head Clerk position.

Additionally, the experience gained in this job can help one to directly enter a position similar to that of a Village Officer. Normally, it takes many years of service to become a Village Officer. However, through the High Court Assistant position, one can achieve this goal much faster.

Promotion 

The following is the exact step-by-step career growth for this position, which starts as a Clerical Assistant:

 

  • Assistant
  • Senior Grade Assistant
  • Assistant Sectional Officer  എന്നിവ group C പൊസിഷൻ ആണ് .

  • Sectional Officer
  • Filing Scrutiny Officer (FSO) എന്നിവ ഗ്രൂപ്പ് B പൊസിഷൻ ആണ് .
    അതായതു ഗസറ്റഡ് ഓഫീസർ എന്ന പദവി. Group C പൊസിഷനിൽ നിന്ന് ഗ്രൂപ്പ് B പൊസിഷൻ എത്താൻ വർഷങ്ങൾ വേണ്ടി വരും.

  • Assistant Registrar 
  • Deputy Registrar 
  • Joint Registrar 
  • Registrar എന്നിവ ഗ്രൂപ്പ് A പൊസിഷനാണ്. അതായതു സർക്കാർ സർവീസിൽ എത്താവുന്ന ഏറ്റവും ഉയർന്ന തസ്തികയിലൊന്ന്.

 

പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

Exam Pattern

ഹൈക്കോടതി അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റിന് 3 ഘട്ടങ്ങളുണ്ടാകും.

  1. Objective Test
  2. Descriptive test
  3. Interview

Objective Test

ഒബ്ജക്ടീവ് പരീക്ഷ 100 മാർക്കിനാണ് നടത്തുന്നത്. ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അടിസ്ഥാന ഗണിതം,  എന്നിവയിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. ഓരോ ചോദ്യത്തിനും ശരിയായ ഉത്തരത്തിന് 1 മാർക്കും തെറ്റായ ഉത്തരത്തിന് നെഗറ്റീവ് ¼ മാർക്കും ലഭിക്കും. ഈ പരീക്ഷയുടെ സിലബസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • Exam Duration - 75 mins
  • Total marks - 100
  • 1 mark for correct answer -0.25 marks for wrong answer.

ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള ഷോർട്ട്‌ലിസ്റ്റിൽ ഉൾപെടണമെങ്കിൽ ഉദ്യോഗാർത്ഥികൾക്ക്  40% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് ഇതിൽ ലഭിക്കണം.

Descriptive test  

ഒബ്ജക്ടീവ് പരീക്ഷ കഴിഞ്ഞാൽ അന്ന് തന്നെ Descriptive പരീക്ഷയും ആരംഭിക്കും. 60 മാർക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. അനുവദിച്ച സമയം 60 മിനിറ്റാണ്. നിശ്ചിത സമയത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾ ഉപന്യാസങ്ങൾ (Short  Essays) പൂർത്തിയാക്കണം. ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ കൃത്യമായ സമയ മാനേജ്മെന്റും ഇംഗ്ലീഷ് ഭാഷയിൽ ഉയർന്ന പ്രാവീണ്യവും ആവശ്യമാണ്.

Interview 

10 മാർക്കാണ് ഇന്റർവ്യൂ റൗണ്ടിൽ ലഭിക്കുന്ന ഉയർന്ന മാർക്ക്. ഫൈനൽ റാങ്ക് പട്ടികയിൽ ഉൾപ്പെടുന്നതിന് ഉദ്യോഗാർത്ഥികൾ ഈ സെഷനിൽ കുറഞ്ഞത് 5% സ്കോർ ചെയ്യണം.

 

Preparation

നോട്ടിഫിക്കേഷൻ വന്ന ശേഷം 3 മാസങ്ങൾക്കുള്ളിൽ തന്നെ പരീക്ഷ നടത്താറുണ്ട്. അത് കൊണ്ട് തന്നെ ഈ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർ വിജ്ഞാപനം വരുന്നതിനായി കാത്തിരിക്കരുത്. ഉടനെ തന്നെ പഠനം ആരംഭിക്കുക. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് കൃത്യമായ സ്റ്റഡി പ്ലാനോടെ 3 ഘട്ടങ്ങൾക്കും വേണ്ടിയുള്ള പരിശീലന ബാച്ച് challenger app -ൽ ആരംഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളും സിലബസ് അടിസ്ഥാനപ്പെടുത്തിയാണ് നൽകുന്നത്. എല്ലാ ദിവസവും സിലബസ് അടിസ്ഥാനത്തിൽ മാതൃക പരീക്ഷകളും, study materials, topic exam, mock exams, notes, video class തുടങ്ങിയവ challenger app ൽ ലഭ്യമാണ്. നന്നായി തയ്യാറെടുക്കുക, ഈ സ്വപ്ന ജോലി ലഭിക്കും വരെ പഠനം തുടരുക.

 

 

Related Contents: