Khadi Board LDC Exam 

രണ്ട് ഘട്ടങ്ങളിലായാണ് പുതിയ ഖാദി ബോർഡിലേക്കുള്ള LDC നിയമന പരീക്ഷ നടത്തുന്നത്. പ്രാഥമിക പരീക്ഷ 2023-ലും മെയ്ൻസ് പരീക്ഷ  2024 വർഷത്തിലുമാണ് പ്രതീക്ഷിക്കുന്നത്.

ഖാദി ബോർഡിലേക്കുള്ള LDC നിയമനം നടത്തുന്നതിനായിട്ടുള്ള പ്രിലിമിനറി പരീക്ഷ ഈ മാസം ഒക്ടോബർ 14-നാണ് (2023 october 14) നടക്കുന്നത്. 
പ്രിലിമിനറി പരീക്ഷ എഴുതി നിശിത മാർക്കിന് (cutoff) മുകളിലുള്ളവർക്ക് mains പരീക്ഷയും ഉണ്ടാകും.

Khadi board LDC Salary (ശമ്പളം)

നോട്ടിഫിക്കേഷൻ പ്രകാരം  : 19,000 മുതൽ 43,600 വരെ.
DA, HRA എന്നിവ കൂട്ടുമ്പോൾ 20,000+ രൂപയോളം തുടക്കത്തിൽ തന്നെ ഒരു മാസം ശമ്പളമായി ലഭിക്കും.

 

ഖാദി ബോർഡ് എൽ.ഡി.സി അപേക്ഷകർ

ഏകദേശം എട്ട് ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് ഈ പരീക്ഷക്ക് അപേക്ഷിച്ചിരിക്കുന്നത്. 2022-ലാണ് വിജ്ഞാപനം വന്നത്, എന്നാൽ പരീക്ഷ നടക്കുന്നത് 2023 ഒക്ടോബർ മാസത്തിലാണ്. 

ഈ പരീക്ഷയോടൊപ്പം മറ്റ് ചില പരീക്ഷകൾ കൂടെ നടക്കുന്നുണ്ട്. 

ഈ പരീക്ഷയുടെ കൂടെ നടത്തുന്ന മറ്റ് പരീക്ഷകൾ:

കാറ്റഗറി നമ്പർ തസ്തിക
722/2022 Matron Gr.I
046/2023 LDC/Accountant/Cashier/Clerk-cum-accountant/II Grade Asst.
729/2022 Theatre Assistant
256/2017 Museum Attendant 
054/2022 LDC/Accountant/Cashier/Clerk-cum-accountant/II Grade Asst.Exam Date
105/2022 Office Attender Gr.II
598/2022 Laboratory Attender

Download Notification

PDF ഫോർമാറ്റിലുള്ള ഫയൽ ആവശ്യമുള്ളവർക്ക് താഴെ നൽകിയ ബട്ടൺ ക്ലിക്ക് ചെയ്തു കൊണ്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ PDF ഫയലിൽ വയസ്, യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവ വിശദമായി നൽകിയിട്ടുണ്ട്.

Download Kadi board LDC Notification PDF

 

Khadi Board LDC Prelims Exam Date

5 ഘട്ടമായാണ് പ്രാഥമിക പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ തീയതി താഴെ നൽകുന്നു.

Stage Date
I 14 October 2023
II 11 November 2023
III 25 November 2023
IV 09 December 2023
V 20 January 2024

Hall ticket, exam time തുടങ്ങിയ കൂടുതൽ കാര്യങ്ങൾ  ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് വിശദമായി അറിയാവുന്നതാണ്.

 

Khadi Board LDC Preparation

  • ആദ്യം തന്നെ നിങ്ങൾ സിലബസ് അറിഞ്ഞിരിക്കണം.
  • സിലബസിൽ നൽകിയിരിക്കുന്ന ഓരോ ടോപ്പിക്കും വിശദമായി പഠിക്കുക. അതിനായി വീഡിയോ ക്ലാസുകൾ, സ്റ്റഡി നോട്ടുകൾ, പരിശീലന ചോദ്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്താം.
  • പിന്നീട് എല്ലാ ദിവസവും മാതൃക പരീക്ഷകൾ എഴുതി നിരന്തരം പരിശീലിക്കുക.

ഇതിനായി കേരളത്തിലെ മികച്ച psc പരിശീലന അപ്പ്ലിക്കേഷനായ PSC Challenger App ഉപയോഗപ്പെടുത്താം.

Download Challenger App

നിങ്ങൾ ഈ പരീക്ഷക്ക് വേണ്ടി നന്നായി പഠനം നടത്തിയാൽ ഈ പരീക്ഷയിലും അടുത്ത വർഷം വരാൻ പോകുന്ന LDC, LGS, ഡിഗ്രി പരീക്ഷകളിലും ഉയർന്ന റാങ്ക് നേടി ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ഖാദി ബോർഡ് ldc പരീക്ഷക്ക് 8 ലക്ഷം അപേക്ഷകർ ഉണ്ടെന്ന് കരുതി നിങ്ങൾ പഠനത്തിൽ നിന്ന് പിന്നോട്ട് പോവരുത്, കാരണം ഇത് 2022-ൽ വന്ന നോട്ടിഫിക്കേഷൻ ആയത് കൊണ്ട്, അതിനു ശേഷം വന്ന prelims, mains പരീക്ഷകളുടെ പുതിയ രീതിയിലുള്ള question pattern കണ്ട് പഠനം നിർത്തിയവരാണ് പകുതി പേരും. അത് കൊണ്ട് തന്നെ വളരെ പ്രാധാന്യത്തോടെ ഈ പരീക്ഷക്ക് വേദി തയ്യാറെടുക്കുന്നവർ കുറവായിരിക്കും. 

Related Post